വിസ്മയങ്ങളുടെ കടല്‍ പാലം
സൗദി അറേബ്യയും ബഹരിനെയും പരസ്പരം ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ് വേ യിലൂടെ യുള്ള യാത്ര വിസ്മയകരമായ ഒരനുഭവമാണ്, ഗള്‍ഫ് ഉള്‍ക്കടലിന്റെ മുകളിലൂടെ ഇരുപതിഎട്ടു കിലോമീറെര്‍ നീണ്ടു
കിടക്കുന്ന ഈ കടല്‍ പാലത്തിന്റെ മധ്യത്തില്‍ ഇരു രാജ്യങ്ങളുടെയും അതിര്‍ത്തി പങ്കിടുന്ന മനുഷ്യ നി
ര്മ്മിടമായൊരു വിശാലമായ ദ്വീപുമുണ്ട് , മനോഹരമായ ഉദ്യാനങ്ങളും കെട്ടിടങ്ങളും അടങ്ങുന്ന ഒരു ചെറിയ സിറ്റി യാണ് ഈ ദ്വീപ് , aആയിരത്തി തൊള്ളായിരത്തി അറുപത്തി എട്ടില്‍ നിര്‍മാണം തുടങ്ങിയ ഈ കോസ് വെ ആയിരത്തി തൊള്ളായിരത്തി എന്പതിആര്‍ നവംബര്‍ ഇരുപത്തി ആറിനാണ് ഉത്ഘാടനം ചെയ്യപ്പെട്ടത് ,
ഇ രു രാജ്യങ്ങളിലുമുള്ള സ്വദേശികളും വിദേശി കളുമായ ലക്ഷക്കണക്കിന് സാധാരണക്കാര്‍ ക്കാന് ദിവസേന ഈ പാലം ഉപകാരപ്രടമാകുന്നത് , ലോകത്ത് മനുഷ്യനെ വിസ്മയിപ്പിക്കുന്ന പല നിര്‍മ്മിതികള്‍ ഉണ്ടെങ്കിലും സാധാരണ ജനങ്ങളുടെ സഞ്ചാരത്തിനു ഇത്രമേല്‍ ഉപകരിക്കുന്നവ വിരളമാണ് ,
ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കും , നാട്ടിലേക്കുള്ള വെകേഷന്‍ യാത്രകളിലും പലപ്പോഴും കോസ് വെ യിലൂടെ കടന്നു പോയിട്ടുണ്ടെങ്കിലും ഏറ്റവും അവസാനത്തെ കോസ് വെ യാത്ര ഒരിക്കലും മറക്കനാത്ത അനുഭൂതിയാണ് എനിക്ക് സമ്മാനിച്ചത് ,
സൗദി അറേബ്യ യില്‍ ഏറെക്കാലം ഞാന്‍ ജീവിച്ച എന്റെ പ്രിയപ്പെട്ട തട്ടകമായ ദമ്മാം സിറ്റി യില്‍ നിന്നും ട്രാന്‍സ്ഫര്‍ കിട്ടി മറു ഭൂമിയിലെ പച്ചപ്പുതപ്പനിഞ്ഞ കൊച്ചു നഗരമായ 'വാദി ദാവസിര്‍ ' ലേക്ക് യാത്രയാകുന്നതിനു മുമ്പ് എന്റെ പ്രിയപ്പെട്ട കൂട്ടുകാരോടൊത്ത് അല്‍പ സമയം ദ്വീപ് സിറ്റി യില്‍ ചെലവഴിക്കാനാണ് വീണ്ടും ഞാനീ കടല്‍ പാലത്തില്‍ കയറിയത് , നാളെ മുതല്‍ ഈ കൂട്ടുകാരുടെ സാമീപ്യം എനിക്ക് നഷ്ടമാകുമല്ലോ എന്ന തോന്നല്‍ എന്റെ ഉന്മേഷം കെടുത്തുന്നു വെങ്കിലും അത് പുറത്തു കാണിക്കാതെ അവരോടൊപ്പം ഞാനും ആഘോഷത്തില്‍ പങ്കു ചേര്‍ന്ന്
അസ്തമയ സൂര്യന്‍ ഗള്‍ഫ് ഉള്‍ക്കടലിനെ സ്വര്‍ണവസ്ത്ര മണിയിച്ച ഈ സായാഹ്നത്തില്‍ പങ്കജ് ഉധാസ് സാബിന്റെ മധുര സംഗീതത്തിന്റെ മാസ്മരികത ഹൃദയ തന്ദ്രികളെ തൊട്ടുണര്‍ത്തുന്ന ആയിരം തവണ കേട്ടെങ്കിലും മതിവരാത്ത ' മഹെ കഹാ ജാവോ .. ഹോതാ നഹീം ഫെസിലാ .. .... ഇക തരഫ് ഉസകാ ഘര്‍ .........' എന്ന ഗസലിന്റെ വരികള്‍ എന്നെ പതുക്കെ തഴുകുന്നു, എന്റെ പ്രിയപ്പെട്ടവളുടെ കുപ്പിവളകള്‍ കിലുങ്ങുന്ന കരസ്പര്‍ശം പോലെ അതെന്നില്‍ കുളിര് പകരുന്നു ....
കിടക്കുന്ന ഈ കടല്‍ പാലത്തിന്റെ മധ്യത്തില്‍ ഇരു രാജ്യങ്ങളുടെയും അതിര്‍ത്തി പങ്കിടുന്ന മനുഷ്യ നി
ര്മ്മിടമായൊരു വിശാലമായ ദ്വീപുമുണ്ട് , മനോഹരമായ ഉദ്യാനങ്ങളും കെട്ടിടങ്ങളും അടങ്ങുന്ന ഒരു ചെറിയ സിറ്റി യാണ് ഈ ദ്വീപ് , aആയിരത്തി തൊള്ളായിരത്തി അറുപത്തി എട്ടില്‍ നിര്‍മാണം തുടങ്ങിയ ഈ കോസ് വെ ആയിരത്തി തൊള്ളായിരത്തി എന്പതിആര്‍ നവംബര്‍ ഇരുപത്തി ആറിനാണ് ഉത്ഘാടനം ചെയ്യപ്പെട്ടത് ,
ഇ രു രാജ്യങ്ങളിലുമുള്ള സ്വദേശികളും വിദേശി കളുമായ ലക്ഷക്കണക്കിന് സാധാരണക്കാര്‍ ക്കാന് ദിവസേന ഈ പാലം ഉപകാരപ്രടമാകുന്നത് , ലോകത്ത് മനുഷ്യനെ വിസ്മയിപ്പിക്കുന്ന പല നിര്‍മ്മിതികള്‍ ഉണ്ടെങ്കിലും സാധാരണ ജനങ്ങളുടെ സഞ്ചാരത്തിനു ഇത്രമേല്‍ ഉപകരിക്കുന്നവ വിരളമാണ് , ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കും , നാട്ടിലേക്കുള്ള വെകേഷന്‍ യാത്രകളിലും പലപ്പോഴും കോസ് വെ യിലൂടെ കടന്നു പോയിട്ടുണ്ടെങ്കിലും ഏറ്റവും അവസാനത്തെ കോസ് വെ യാത്ര ഒരിക്കലും മറക്കനാത്ത അനുഭൂതിയാണ് എനിക്ക് സമ്മാനിച്ചത് ,
സൗദി അറേബ്യ യില്‍ ഏറെക്കാലം ഞാന്‍ ജീവിച്ച എന്റെ പ്രിയപ്പെട്ട തട്ടകമായ ദമ്മാം സിറ്റി യില്‍ നിന്നും ട്രാന്‍സ്ഫര്‍ കിട്ടി മറു ഭൂമിയിലെ പച്ചപ്പുതപ്പനിഞ്ഞ കൊച്ചു നഗരമായ 'വാദി ദാവസിര്‍ ' ലേക്ക് യാത്രയാകുന്നതിനു മുമ്പ് എന്റെ പ്രിയപ്പെട്ട കൂട്ടുകാരോടൊത്ത് അല്‍പ സമയം ദ്വീപ് സിറ്റി യില്‍ ചെലവഴിക്കാനാണ് വീണ്ടും ഞാനീ കടല്‍ പാലത്തില്‍ കയറിയത് , നാളെ മുതല്‍ ഈ കൂട്ടുകാരുടെ സാമീപ്യം എനിക്ക് നഷ്ടമാകുമല്ലോ എന്ന തോന്നല്‍ എന്റെ ഉന്മേഷം കെടുത്തുന്നു വെങ്കിലും അത് പുറത്തു കാണിക്കാതെ അവരോടൊപ്പം ഞാനും ആഘോഷത്തില്‍ പങ്കു ചേര്‍ന്ന്
അസ്തമയ സൂര്യന്‍ ഗള്‍ഫ് ഉള്‍ക്കടലിനെ സ്വര്‍ണവസ്ത്ര മണിയിച്ച ഈ സായാഹ്നത്തില്‍ പങ്കജ് ഉധാസ് സാബിന്റെ മധുര സംഗീതത്തിന്റെ മാസ്മരികത ഹൃദയ തന്ദ്രികളെ തൊട്ടുണര്‍ത്തുന്ന ആയിരം തവണ കേട്ടെങ്കിലും മതിവരാത്ത ' മഹെ കഹാ ജാവോ .. ഹോതാ നഹീം ഫെസിലാ .. .... ഇക തരഫ് ഉസകാ ഘര്‍ .........' എന്ന ഗസലിന്റെ വരികള്‍ എന്നെ പതുക്കെ തഴുകുന്നു, എന്റെ പ്രിയപ്പെട്ടവളുടെ കുപ്പിവളകള്‍ കിലുങ്ങുന്ന കരസ്പര്‍ശം പോലെ അതെന്നില്‍ കുളിര് പകരുന്നു .... കടലിന്റെ മധ്യ ത്തില്‍ വീശിയടിക്കുന്ന കടല്‍ ക്കാറ്റ് കാറിന്റെ ഗ്ലാസ് താഴ്ത്തി വെച്ചുകൊണ്ട് ഞാനാസ്വടിച്ചു ,
.. മനോഹരമായ പുല്‍മേടുകളും, കടല്‍ തീരവും , ടവര്‍ റേസ്റ്റൊരെന്റ്റ് ലെ രുചികരമായ ചൈനീസ് ഫുഡും വീണ്ടും എനിക്ക് ഹൃദയ ഹാരിയായ അനുഭവമാകുന്നു ,
അകലെ ആകാശം കടലുമായി അതിര് പങ്കിടുന്നിടത്ത് അസ്തമയ സൂര്യന്‍ ഊതി ക്കാച്ച്ചിയ സ്വര്‍ണ ഗോളം പോലെ തിളങ്ങുന്നു , വര്‍ണ്ണ വിസ്മയങ്ങളുടെ ചായക്കൂട്ടുകള്‍ വിഹായസ്സില്‍ ഒരു മനോഹര ചിത്രം തീര്‍ത്തിരിക്കുന്നു, ഈ സായാഹ്നം ഇവിടെ അവസാനിക്കാന്‍ പോകുകയാണ് ,
കൈയെത്തും ദൂരതുണ്ടായിരുന്ന ഈ കാഴ്ച്ചയുടെ വസന്തോത്സവവും ആയിരത്തിലധികം കിലോമീറെര്‍ അകലേക്ക് മറയുകയാണ് .., നാളെയുടെ പകല്‍ അവസാനിക്കുന്നതിനു മുമ്പ് , പ്രവാസത്തിന്റെ ഗ്രഹാതുരതകള്‍ എനിക്ക് സമ്മാനിച്ച നയന മനോഹരമായ കോബാര്‍ നഗരത്തെയും , ദാമ്മാമിനെയും , അതിലേറെ എന്റെ ഈ സഹചാരികളെയും വിട്ടകന്നു ഞാന്‍ തീര്‍ത്തും അപരിചിതമായ ഒരിടത്ത എത്തിയിട്ടുണ്ടാവും ... ......
ഗുലാം അലി സാബിന്റെ ഗസലിന്റെ ഈണം പിന്നെയും എന്നെ പ്രിയപ്പെട്ടവളുടെ മൈലാഞ്ചി അണിഞ്ഞ കരവലയത്തില്‍ ഒതുക്കി .. ചുപ്കെ ചുപ്കെ രാത് ....ദിന്‍ ആന്സു ബഹാനാ... യാദ് ഹി.. ........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ